തിരൂർ ബി.പി അങ്ങാടിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാൻ മരിച്ചു


തിരൂർ : ബി.പി അങ്ങാടിയിൽ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരാൻ മരിച്ചു
മഞ്ചേരി അരീക്കാട് സ്വദേശി വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി നമ്പൂതിരി ( 54 ) യാണ് മരിച്ചത്.
തിരൂരിൽ താമസക്കാരനായ ഇദേഹം പാട്ടുപറമ്പ് ക്ഷേത്രത്തിലെ പൂജാരിയാണ്.
ഇന്ന് പകൽ 11.25 ഓടെയാണ് അപകടം. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .