കുന്നുംപുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.

കുന്നുംപുറത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു.
കുന്നുംപുറം കൊളപ്പുറം റൂട്ടിൽ കക്കാടംപുറത്ത് ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടം
കുന്നുംപുറം സ്വദേശികളായ ഓട്ടോ ഡ്രൈവർ ഇസ്മായിൽ (50), സുലൈഖ (34), ഉമ്മുസൽമ (30), മുഹമ്മദ് ( 5), എന്നിവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ അഞ്ചു വയസ്സുകാരനെ കോട്ടക്കലിൽ സ്വകാര്യ ആശുപത്രിയിലേക്കും ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റി.