വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്‌കൂൾ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: കാടാമ്പുഴ വട്ടപ്പറമ്പിൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് സ്‌കൂൾ ബസിലിടിച്ച് വിദ്യാർത്ഥി മരിച്ചു.
കോട്ടക്കൽ പിലാത്തറ സ്വദേശി ആഷിക്ക് (16) ആണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്നയാൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് വൈകിയിട്ടായിരുന്നു അപകടം. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.