മത വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു.


അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എം ല്‍ എ പി സി ജോര്‍ജ്ജിനെതിരെ കേസെടുത്തു.
ഡി ജി പി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്.
യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ പി സി ജോര്‍ജ്ജിന്റെ മത വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയിരുന്നു.