NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.

വേങ്ങര: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ഊരകം കുന്നത്ത് സ്വദേശി തോട്ടശ്ശേരി സുബൈറാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ഊരകം കുന്നത്തായിരുന്നു അപകടം.

ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപെട്ടു.

Leave a Reply

Your email address will not be published.