തിരൂരങ്ങാടി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ്. ചാലിയത്ത് നിന്ന് തിരൂരിലേക്ക് യാത്രക്കാരുമായി പോകുന്ന...
TIRURANGADI
തിരൂരങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തി. കൊടിഞ്ഞി കടുവാളൂർ സ്വദേശി പട്ടേരികുന്നത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 55 എസ് 350 രജിസ്ട്രേഷൻ നമ്പറിലുള്ള...
തിരൂരങ്ങാടി : പോപുലർ ഫ്രണ്ടിന്‍റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ ജപ്തി ചെയ്യുന്ന നടപടി ആരംഭിച്ചു. ഹൈകോടതിയുടെ കർശനനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക്...
തിരൂരങ്ങാടി: കക്കാട് ദേശീയപാതയോരത്ത് തീപിടുത്തം. കക്കാട് ജുമാമസ്ജിദിനു എതിർവശം പഴയ സ്കൂൾ കെട്ടിടത്തിന് സമീപമാണ് തീപ്പിടുത്തമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല, തീപിടുത്തതിൻ്റെ കാരണം വ്യക്തമല്ല. നാട്ടുകാരുടെ നേതൃത്വത്തിൽ...
തിരുരങ്ങാടി ; വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ യജ്ഞത്തിൽ തിരൂരങ്ങാടി താലൂക്കിലെ 370000 വോട്ടർമാർ ഭാഗമായി. വേങ്ങര നിയോജക മണ്ഡലത്തിൽ 117306 വോട്ടർമാരും വള്ളിക്കുന്നിൽ...
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ മോര്യാ കാപ്പ്, തിരുത്തി, വെഞ്ചാലി, കണ്ണാടിത്തടം, ചെറുമുക്ക്, കുണ്ടൂർ, കൊടിഞ്ഞി, കക്കാട് പാടശേഖരങ്ങളിലെ നെൽകൃഷിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് റവന്യൂ, കൃഷിവകുപ്പ്, ജലസേചന...
തിരൂരങ്ങാടി : ചെമ്മാട് ഖദീജ ഫാബ്രിക്സ് ഉടമ മെതുവിൽ നാലകത്ത് (എം.എൻ.) ഹംസഹാജി (86) നിര്യാതനായി. ഭാര്യ: ആഇശുമ്മ . മക്കൾ: അശ്റഫ്, അശ്റഫ് ( തിരൂരങ്ങാടി...
വള്ളിക്കുന്ന്: നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കട്ടെ! നെഞ്ച് തൊട്ടോതുന്ന ഈ ഉപദേശത്തിലൂടെ ഓരോ ഡ്രൈവറുടെയും ഉള്ളുണർത്തുകയാണ് തിരൂരങ്ങാടിയിലെ ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്റെ നേതൃത്വത്തിലുള്ള...
തിരൂരങ്ങാടി: വർധിച്ചുവരുന്ന വാഹനപകടങ്ങൾക്കെതിരേ തിരൂരങ്ങാടിയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം ആരംഭിച്ചു. തിരൂരങ്ങാടി ജോ. ആർ.ടി.ഒ. ഓഫീസും തിരൂരങ്ങാടി പ്രസ്‌ക്ലബ്ബും സംയുക്തമായാണ് താലൂക്കിലെ വിദ്യാലയങ്ങളിൽ ബോധവത്ക്കരണം നടത്തുന്നത്....
തിരൂരങ്ങാടി: കൈ നിറയെ സമ്മാനങ്ങളുമായി ചെമ്മാട് ഷോപ്പിംഗ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാവുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....