NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: August 2025

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലേ...

പരപ്പനങ്ങാടി : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 'ഓണക്കോടി സ്നേഹക്കോടി' എന്ന പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി സൂപ്പികുട്ടിനഹ മെമ്മോറിയൽ സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ വയോജനങ്ങൾക്ക്...

എറണാകുളം: നിർത്തിയിട്ടിരുന്ന തടിലോറിക്കു പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കല്‍പറമ്പില്‍ അനന്തു ചന്ദ്രൻ (30) ആണ് മരിച്ചത്. എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂർക്കുന്നം...

കാസർകോട് : കേരള - കർണാടക അതിർത്തിയായ തലപ്പാടിയിൽ കർണാടക ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികിൽ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു...

  കളമശ്ശേരിയിൽ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഞാറയ്ക്കൽ സ്വദേശി നികത്തിത്തറ വീട്ടിൽ വിനോദിന്റെ മകൻ വിവേക്...

താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടഭീഷണി. ഗതാഗതം പൂർണമായി നിരോധിച്ചതായി താമരശ്ശേരി ഡിവൈഎസ്പി സുഷീർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചിൽ നടക്കുന്നതിനാൽ ചുരം...

ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വരുന്ന അഞ്ചു ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മണിക്കൂറിൽ 40...

 തിരൂരങ്ങാടി : യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. വേങ്ങര കൂരിയാട് സ്വദേശി മുഹമ്മദ് സഫ്വാൻ (32) എന്നയാളുടെ പരാതിയിലാണ് തിരൂരങ്ങാടി സ്വദേശികളായ പൂവഞ്ചേരി...

കുറ്റിപ്പുറം കൊടക്കല്ലിൽ അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. കൊടക്കല്ല് സ്വദേശി വിഷ്ണു (28)നാണ് കഴുത്തിന് വെട്ടേറ്റത്. ഗുരുതര പരിക്കോടെ വിഷ്‌ണുവിനെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....