NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Day: July 21, 2023

മയാമി: അമേരിക്കൻ ക്ലബായ ഇൻ്റർ മയാമിയിൽ അരങ്ങേറാൻ അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി. ലീ​ഗ്സ് കപ്പിലെ ആദ്യ മത്സരത്തിൽ മെക്സിക്കൻ ക്ലബായ ക്രൂസ് അസൂലാണ് ഇൻ്റർ...

കോഴിക്കോട്: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ ഏക സിവല്‍കോഡിനെതിരായ സിപിഐഎം പ്രമേയം പിന്‍വലിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രമേയം അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...

കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം മുന്‍പാണ് കുട്ടിയെ...

ജയ്പൂർ: രാജസ്ഥാൻ മണിപ്പൂർ സംസ്ഥാനങ്ങളിൽ ഭൂചലനം. ഇന്ന് രാവിലെയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. രാജസ്ഥാനിൽ അരമണിക്കൂറിനിടെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. മൂന്ന് തവണയും ജയ്പൂരിലാണ് ഭൂചലനം ഉണ്ടായത്....

പൊന്നാനി : മലപ്പുറം പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കുത്തിയും ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്നാനി ജെ എം റോഡ് വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖ ( 36...