19,480 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,78,204; ആകെ രോഗമുക്തി നേടിയവര്‍ 33,17,314 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള...
Day: August 6, 2021
പരപ്പനങ്ങാടി : ബിരുദ-ബിരുദാനന്തര പ്രൊഷനല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരപ്പനങ്ങാടി നഗരസഭ ലാപ്പ്‌ടോപ്പുകള്‍ സൗജന്യമായി വിതരണം ചെയ്തു. ലാപ്പ്‌ടോപ്പ് വിതരണോദ്ഘാടനം കെപിഎ മജീദ് എംഎല്‍എ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി പ്രമുഖ കമ്പനിയായ ഫ്‌ളൈ ദുബൈ. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, നേപ്പാള്‍, ഉഗാണ്ട, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളും...
തിരുവനന്തപുരം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാറിനെതിരെ നടന്ന...
മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരു വയസ്സ് തികയുമ്പോൾ ഇന്നും തീരാവേദന കടിച്ചമർത്തുകയാണ് പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുറഹ്മാന്‍ കുട്ടിയും കുടുംബവും. അബ്ദുറഹ്മാന്‍ കുട്ടിക്കും ഭാര്യ മുനീറക്കും മകന്‍ മുഹമ്മദ്...
മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പാണക്കാട് നാളെ ലീഗ് നേതൃയോഗം ചേരും. മുഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം. മുഈന്‍ അലി ഇന്നലെ...
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ പുനര്‍ നാമകരണം ചെയ്തു. നിലവില്‍ രാജീവ് ഗാന്ധി...
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കടയില്‍ പോകാന്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ല. സംസ്ഥാനത്ത് രോഗവ്യാപന ഭീതി നിലനില്‍ക്കുന്നുണ്ട്....
അമ്മയുടെ സാന്നിദ്ധ്യവും കരുതലും കുഞ്ഞിന് ഒഴിവാക്കാനാകില്ലെന്നും അതുകൊണ്ടാണ് അമ്മമാർക്ക് പ്രസവാവധി അനുവദിച്ചിട്ടുള്ളതെന്നും ഹെെക്കോടതി. മാതൃത്വവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന സ്ത്രീയുടെ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും കോടതി പറഞ്ഞു. പ്രസവാവധി...